ഇന്റർനെറ്റ്  ഉപയോഗിച്ച് ചെയ്യുന്ന വ്യത്യസ്ത മാർക്കറ്റിംഗ് രീതികളെ പൊതുവെ ഓൺലൈൻ മാർക്കറ്റിംഗ് എന്ന് വിളിക്കുന്നു. അവയിൽ എടുത്ത് പറയേണ്ട ചില മാർക്കറ്റിംഗ് രീതികൾ ആണ് വെബ്സൈറ്റു  ഉണ്ടാക്കി സെർച്ച് എഞ്ചിനിൽ  പ്രസിദ്ധീകരിക്കൽ ,  ബ്ലോഗ് നിർമ്മിച്ച് പ്രചരിപ്പിക്കൽ, സോഷ്യൽ മീഡിയ പ്രമോഷൻ,   റെഫെറൽ നെറ്വർക്കുകളിലൂടെ പരസ്യവും  മറ്റു വിവരങ്ങളും പരസ്യപ്പെടുത്തൽ, ഇമെയിൽ മാർക്കറ്റിംഗ്, പെയ്ഡ് പരസ്യങ്ങൾ , ബിസിനസ് സിർക്കിളുകളിലെ പരസ്യങ്ങൾ, സെർച്ച് എൻജിനിലെ പെയ്ഡ് ലിസ്റ്റിംഗ്, കണ്ടെന്റ്  മാർക്കറ്റിംഗ് ചാനൽ.  

ഓൺലൈൻ മാർക്കറ്റിംഗിൽ അനുവർത്തിച്ചു വരുന്ന വ്യത്യസ്ത മാർക്കറ്റിംഗ് രീതികൾ എല്ലാം തന്നെ ഗുണകരമാണെങ്കിലും മാർക്കറ്റിംഗ് ചെയ്യാൻ പോകുന്ന ബിസിനസ്സുകൾക്ക്‌  അനുസരിച്ചു ഏതാണ് നല്ല മാർഗം എന്ന് തിരഞ്ഞെടുക്കേണ്ടതുണ്ട്. 

 

ബിസിനെസ്സുകൾക്കനുസരിച്ചു, പ്രമോഷൻ ചെയ്യാൻ ഉദ്ദേശിക്കുന്ന ബഡ്ജറ്റ് , മാർക്കറ്റിംഗ് ചെയ്യാൻ പോകുന്ന പ്രോഡക്റ്റ്കൾ  അല്ലെങ്കിൽ സേവനത്തിന്റെ കോസ്റ്  തുടങ്ങിയ കാര്യങ്ങൾക്കനുസരിച്ചു  ഓൺലൈൻ മാർക്കറ്റിംഗ് രീതികൾ മാറിക്കൊണ്ടിരിക്കും.

 

ഏതൊരു ബിസിനസ് സംരഭത്തിനും എളുപ്പത്തിൽ ചെയ്യാവുന്നതും വളരെ ചെറിയ തുകക്ക് ദീര്ഘകാലത്തേക്ക് ചെയ്യാവുന്നതുമായ ഓൺലൈൻ മാർക്കറ്റിംഗ് രീതിയാണ്  ഒരു മാർക്കറ്റിംഗ് ചാനൽ നിർമ്മിച്ച് നടത്തുന്ന കണ്ടെന്റ്  മാർക്കറ്റിംഗ്.

 

 

 

 

 

 

 

 

 

 

 ഓൺലൈൻ കാറ്റലോഗ് ഉപയോഗിച്ച് കോൺടെന്റ് മാർക്കറ്റിംഗ്

നിങ്ങളുടെ ബിസിനസിനു ഒരു ഓൺലൈൻ കാറ്റലോഗ് രൂപപ്പെടുത്തി തുശ്ചമായ മുതൽ മുടക്കിൽ ഓൺലൈൻ മാർക്കറ്റിംഗ്

ബിസിനസ് സംബന്ധമായ ഓൺലൈൻ പരസ്യങ്ങൾ നിർമ്മിക്കുവാനും വിതരണം ചെയ്യുവാനും

തുച്ഛമായ ചിലവിൽ ഓൺലൈൻ ബ്രാൻഡ് പ്രൊമോഷൻ

ചിലവു കുറഞ്ഞതും എന്നാൽ ഫലപ്രദവുമായ ഓൺലൈൻ മാർക്കറ്റിംഗ് രീതി

ഓൺലൈൻ പരസ്യങ്ങൾ ഓൺലൈൻ കാറ്റലോഗ് വഴി

കോൺടെന്റ് മാർക്കറ്റിംഗ് പ്ലാറ്റഫോം എന്ന നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഓൺലൈൻ കാറ്റലോഗുകൾ വിതരണം ചെയ്യുന്നു

ഓൺലൈൻ കാറ്റലോഗിലൂടെ കോൺടെന്റ് മാർക്കറ്റിംഗ്

ഓൺലൈൻ മാർക്കറ്റിംഗ് കണ്ടെന്റ് മാർക്കറ്റിംഗ് പ്ലാറ്റുഫോമിലൂടെ

എന്താണ് കോൺടെന്റ് മാർക്കറ്റിംഗ് പ്ലാറ്റഫോം ?

Home    |   Contact Us    |   Referral Network
Ocat India - Kerala | Powered by Ocat India - Online catalog with Content Marketing services in India