Home | Catalog | 

Ocat Kerala
Posted On: 13/02/20 19:09
എന്താണ് കോൺടെന്റ് മാർക്കറ്റിംഗ് പ്ലാറ്റഫോം ?

 

എന്താണ് കണ്ടെന്റ്  മാർക്കറ്റിംഗ് പ്ലാറ്റഫോം ?
ഒരു ബിസിനസ് പ്രൊമോഷന് ആവശ്യമായ കോൺടെന്റ് നിർമ്മിച്ച്, പ്രസിദ്ധീകരിച്ചു വിതരണം ചെയ്യുന്ന സോഫ്റ്റ്‌വെയർ അധിഷ്ഠിത ഓൺലൈൻ സേവനമാണ് കണ്ടെന്റ്  മാർക്കറ്റിംഗ് പ്ലാറ്റഫോം എന്നറിയപ്പെടുന്നത്. 


"ഏതെങ്കിലും  ഓൺലൈൻ ചാനലിൽ നിശ്ചിത തുക മുടക്കി പരസ്യം ചെയ്യുന്നതിന്   പകരം   ഒരു ബിസിനസിനു വേണ്ടി ഒരു    മാർക്കറ്റിങ് ചാനൽ (Content marketing Platform)  അല്ലെങ്കിൽ ഒരു മീഡിയ തന്നെ തുടങ്ങി   അതിൽ  ബിസിനസിനെ പരിചയപ്പെടുത്തുക  എന്നതാണ്  കണ്ടന്റ് മാർക്കറ്റിംഗ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്"   -  Ocat Content Marketing Platform

 

ഒക്യാറ്റ്  ഒരു ബിസിനസ്സിനുവേണ്ടി നിർമ്മിക്കുന്ന നൽകുന്ന ഓൺലൈൻ മാർക്കറ്റിംഗ് പ്ലാറ്റഫോം അഥവാ ചാനൽ  ഉപയോഗിച്ച്  വളരെ ഫലപ്രദവും, ദീർഘകാലം നിലനിൽക്കുന്നതും, കുറഞ്ഞ ചിലവിൽ പ്രാവർത്തികമാക്കാവുന്നതുമായ ഒരു ഓൺലൈൻ മാർക്കറ്റിംഗ് ചെയ്യാവുന്നതാണ്.

കണ്ടെന്റ്  മാർക്കറ്റിംഗ് ഉപയോഗിച്ച് കുറഞ്ഞു നിരക്കിൽ ഓൺലൈൻ പ്രൊമോഷൻ ചെയ്യുവാൻ ബന്ധപെടുക.

 

 കണ്ടെന്റ്  മാർക്കറ്റിംഗ് പ്ലാറ്റഫോമിലൂടെ ഓൺലൈൻ മാർക്കറ്റിംങ്‌  ചെയ്യുന്നതിനെക്കുറിച്ചു   കൂടുതൽ അറിയുവാൻ 

 

References 

Sitecore Content Marketing Platform

Content marketing - wikipedia




Article URL:







Quick Links

ബിസിനസ് സംബന്ധമായ ഓൺലൈൻ പരസ്യങ്ങൾ നിർമ്മിക്കുവാനും വിതരണം ചെയ്യുവാനും

ഓൺലൈൻ കാറ്റലോഗ് ഉപയോഗിച്ച് നിങ്ങളുടെ ബിസിനസ് സംബന്ധമായ ഓൺലൈൻ പരസ്യങ്ങൾ നിർമ്മിക്കുവാനും വിതരണം ചെയ്യുവാനും സാധിക്കുന്നു. ഓൺലൈൻ കാറ്റലോഗിൽ ചേർക്കപ്പെടുന്ന പുതിയ പേജുകൾ കോൺടെന്റ് മാർക്കറ്റിംഗ് പ്ലാ... Continue reading


ഓൺലൈൻ കാറ്റലോഗിലൂടെ ഡിജിറ്റൽ മാർക്കറ്റിംഗ് !

ഒരു കണ്ടെന്റ് മാർക്കറ്റിംഗ് പ്ലാറ്റഫോം   ഉപയോഗിച്ചു ബിസിനസ്സിന്റെ വിവരങ്ങൾ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഉതകുന്ന രീതിയില്‍ ഓൺലൈൻ കാറ്റലോഗ് നിർമ്മിച്ച്  സെർച്ച് എഞ്ചിനുകൾ , സോ... Continue reading


കോൺടെന്റ് മാർക്കറ്റിംഗ് പ്ലാറ്റഫോം എന്ന നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഓൺലൈൻ കാറ്റലോഗുകൾ വിതരണം ചെയ്യുന്നു

ഒരു ഡിജിറ്റൽ മാർക്കറ്റിംഗ് സിസ്റ്റം അഥവാ കോൺടെന്റ് മാർക്കറ്റിംഗ് പ്ലാറ്റഫോം എന്ന നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച്  ഓൺലൈൻ കാറ്റലോഗുകൾ  വിതരണം ചെയ്യുന്നു.  സെർച്ച് എൻജിനിൽ ടാർഗറ്റ് ച... Continue reading


തുശ്ചമായ മുതൽ മുടക്കിൽ ഓൺലൈൻ മാർക്കറ്റിംഗ് സാധ്യമാക്കുന്നു

നിങ്ങളുടെ ബിസിനസിനു ഒരു ഓൺലൈൻ കാറ്റലോഗ് രൂപപ്പെടുത്തി  തുശ്ചമായ മുതൽ മുടക്കിൽ ഓൺലൈൻ മാർക്കറ്റിംഗ് സാധ്യമാക്കുന്നു. ലിങ്കുകൾ അടിസ്ഥാനമാക്കിയുള്ള സോഷ്യൽ മീഡിയ പോസ്റ്റുകളായും,  സെർച്ച് എഞ്ചിന... Continue reading


നിങ്ങളുടെ ബിസിനസിനു ഒരു ഓൺലൈൻ കാറ്റലോഗ് രൂപപ്പെടുത്തി തുശ്ചമായ മുതൽ മുടക്കിൽ ഓൺലൈൻ മാർക്കറ്റിംഗ്

ബിസിനസ്സിനെക്കുറിച്ചുള്ള ആധികാരിക വിവരങ്ങൾ ശേഖരിച്ച് ഓൺലൈൻ കാറ്റലോഗ് നിർമ്മിക്കുന്നു. ഓൺലൈൻ കാറ്റലോഗ്  നിങ്ങളുടെ  ബി സിനസ്സിനുവേണ്ടി നിർമ്മിക്കുന്ന ഓൺലൈൻ മാർക്കറ്റിംഗ് പ്ലാറ്റഫോമിന്റെ ഭാ... Continue reading