സോഷ്യൽ മീഡിയയ്ക്കു അതിപ്രാധാന്യമുള്ള ഒരു കാലഘട്ടത്തിൽ ആണ് നമ്മൾ ജീവിക്കുന്നത്. എന്തെങ്കിലും വിവരം അറിയണമെങ്കിൽ ഗൂഗിളിൽ സെർച്ച് ചെയ്യണമെന്ന്നമ്മളോട് ആരും പറഞ്ഞു തരേണ്ടതില്ല. അതുപോലെ തന്നെ whatsapp, twitter, Facebook, youtube എന്നീ ഓൺലൈൻ മീഡിയകൾ അരങ്ങു വാണു കൊണ്ടിരിക്കുന്നു. എല്ലാം മൊബൈലിൽ ലഭ്യമായ സ്ഥിതിക്ക് ഇനിയുള്ള കുറേക്കാലം എങ്കിലും ജനം മൊബൈൽ അധിഷ്ഠിതമായ ഒരു ജീവിതം നയിക്കുമെന്ന് സമ്മതിച്ചു കൊടുക്കേണ്ടിയിരിക്കുന്നു.

 

 

 

അങ്ങനെയുള്ള സമൂഹത്തിൽ ബിസിനസ് സംഭരംഭങ്ങൾ ഈ നൂതന മാധ്യമങ്ങളെ ഉപയോഗപ്പെടുത്തിയില്ലയെങ്കിൽ പിന്തള്ളപ്പെട്ടു പോകുമെന്ന് ഉറപ്പിച്ചു പറയാൻ സാധിക്കും. പല ബിസിനസ് സംരംഭകർക്കും എങ്ങനെയാണു ഈ നൂതന മീഡിയയെ തങ്ങളുടെ ബിസിനസിന്റെ വളർച്ചക്ക് ഉപയോഗിക്കേണ്ടതു എന്ന് അറിയില്ല. ഒരു ഫേസ്ബുക് പേജ് ഉണ്ടാക്കി ലൈക് ചെയ്യൂ, follow ചെയ്യൂ എന്നൊക്കെ പറയാത്തവരായി ഒരു ബിസിനസ് കാരനും ഇല്ല എന്നുള്ളത് വേറൊരു സത്യം.

 

 


ഒത്തിരിയേറെ പണം ചിലവാക്കിയിട്ടും അതിനനുസരിച്ചു ഒരു ഫലം കാണാതെ പിന്തിരിഞ്ഞവരാണ് അധികവും. അതുകൊണ്ടുതന്നെ ഓൺലൈൻ മാർക്കറ്റിംഗ് ഒരു മരീചിക ആയി ഇപ്പോഴും തുടരുന്നു.

 

ഓൺലൈൻ മാർക്കറ്റിംഗ് എന്നതിനെക്കുറിച്ചു വ്യക്തമായ ബോധ്യം ഉണ്ടെങ്കിൽ, ചിലവില്ലാതെയോ അല്ലെങ്കിൽ വളരെ ചെറിയ തുകയും, കുറച്ചു സമയവും ഉണ്ടെങ്കിൽ ഫലപ്രദമായി ആർക്കും ചെയ്യാവുന്ന ഒരു കാര്യമാണ്. ഓൺലൈൻ മാർക്കറ്റിംഗ് എന്ന് പറയുമ്പോൾ പ്രധാനമായും സെർച്ച് എൻജിനുകളും സോഷ്യൽ മീഡിയകളും ഉപയോഗിച്ചുള്ള ഒരു മാർക്കറ്റിംഗ് രീതിയാണ്.

കോൺടെന്റ് മാർക്കറ്റിംഗ് പ്ലാറ്റഫോം എന്ന നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഓൺലൈൻ കാറ്റലോഗുകൾ വിതരണം ചെയ്യുന്നു

ഒരു ഡിജിറ്റൽ മാർക്കറ്റിംഗ് സിസ്റ്റം അഥവാ കോൺടെന്റ് മാർക്കറ്റിംഗ് പ്ലാറ്റഫോം എന്ന നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച്  ഓൺലൈൻ കാറ്റലോഗുകൾ  വിതരണം ചെയ്യുന്നു.  സെർച് ..... View

നിങ്ങളുടെ ബിസിനസിനു ഒരു ഓൺലൈൻ കാറ്റലോഗ് രൂപപ്പെടുത്തി തുശ്ചമായ മുതൽ മുടക്കിൽ ഓൺലൈൻ മാർക്കറ്റിംഗ്

ബിസിനസ്സിനെക്കുറിച്ചുള്ള ആധികാരിക വിവരങ്ങൾ ശേഖരിച്ച് ഓൺലൈൻ കാറ്റലോഗ് നിർമ്മിക്കുന്നു. ഒരു ഓൺലൈൻ കാറ്റലോഗ് വഴി, തുശ്ചമായ മുതൽ മുടക്കിൽ ഓൺലൈൻ മാർക്കറ്റിംഗ് ഒരു വര്ഷക്കാലത്ത ..... View

ചിലവു കുറഞ്ഞതും എന്നാൽ ഫലപ്രദവുമായ ഓൺലൈൻ മാർക്കറ്റിംഗ്

ചിലവു കുറഞ്ഞതും എന്നാൽ ഫലപ്രദവുമായ ഓൺലൈൻ മാർക്കറ്റിംഗ്  വളരെ ചിലവ്  കുറഞ്ഞതും തികച്ചും ഫല പ്രദവുമായ ഒരു ഓൺലൈൻ മാർക്കറ്റിംഗ്  രീതിയാണ് കോൺടെന്റ് ..... View

തുച്ഛമായ ചിലവിൽ ഓൺലൈൻ ബ്രാൻഡ് പ്രൊമോഷൻ

ഇൻറർനെറ്റിൽ ലഭ്യമായ വ്യത്യസ്ത പ്ലാറ്റുഫോമുകൾ ഉപയോഗിച്ച് നടത്തപ്പെടുത്തുന്ന പ്രവർത്തനങ്ങളെ  ഓൺലൈൻ പ്രമോഷൻ എന്ന് വിളിക്കുന്നു.  ഓൺലൈൻ പ്രമോഷന്റെ ആവശ്യകതകൾ 1. ഓ ..... View

തുശ്ചമായ മുതൽ മുടക്കിൽ ഓൺലൈൻ മാർക്കറ്റിംഗ് സാധ്യമാക്കുന്നു

നിങ്ങളുടെ ബിസിനസിനു ഒരു ഓൺലൈൻ കാറ്റലോഗ് രൂപപ്പെടുത്തി  തുശ്ചമായ മുതൽ മുടക്കിൽ ഓൺലൈൻ മാർക്കറ്റിംഗ് സാധ്യമാക്കുന്നു. ലിങ്കുകൾ അടിസ്ഥാനമാക്കിയുള്ള സോഷ്യൽ മീഡിയ പോസ്റ്റുകളാ ..... View

Home    |   Contact Us
Ocat India - Kerala | Powered by Ocat India - Online catalog with Content Marketing services in India